Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seriously

ഡിജിറ്റല്‍ ഡാറ്റ സംരക്ഷണം ഗൗരവമായി കാണണം: ജസ്റ്റീസ് പി. ഗോപിനാഥ്

കൊ​​ച്ചി: ഡി​​ജി​​റ്റ​​ല്‍ വ്യ​​ക്തി​​ഗ​​ത ഡാ​​റ്റ സം​​ര​​ക്ഷ​​ണ നി​​യ​​മം 2023, ഡി​​പി​​ഡി​​പി ച​​ട്ട​​ങ്ങ​​ള്‍ 2025 എ​​ന്നി​​വ​​യു​​ടെ പ്രാ​​ധാ​​ന്യം ബി​​സി​​ന​​സ് സ​​മൂ​​ഹ​​വും പൊ​​തു​​ജ​​ന​​ങ്ങ​​ളും ഗൗ​​ര​​വ​​മാ​​യി മ​​ന​​സി​​ലാ​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജി പി. ​​ഗോ​​പി​​നാ​​ഥ് പ​​റ​​ഞ്ഞു.

കേ​​ര​​ള മാ​​നേ​​ജ്‌​​മെ​​ന്‍റെ അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​ഘ​​ടി​​പ്പി​​ച്ച ‘ഡി​​ജി​​റ്റ​​ല്‍ പേ​​ഴ്സ​​ണ​​ല്‍ ഡാ​​റ്റാ പ്രൊ​​ട്ട​​ക‌്ഷ​​ന്‍ ആ​​ക‌്ട് 2023, ഡി​​പി​​ഡി​​പി ച​​ട്ട​​ങ്ങ​​ള്‍ 2025 എ​​ന്നി​​വ​​യി​​ലെ സൂ​​ക്ഷ്മ​​മാ​​യ വ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ഉ​​ള്‍ക്കാ​​ഴ്ച’ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ളു​​ടെ സം​​ര​​ക്ഷ​​ണ​​വും പൊ​​തു​​താ​​ത്പ​​ര്യ​​ത്തി​​ന്‍റെ പേ​​രി​​ലു​​ള്ള വി​​വ​​രാ​​വ​​കാ​​ശ​​വും ത​​മ്മി​​ലു​​ള്ള സ​​ന്തു​​ലി​​താ​​വ​​സ്ഥ ഭാ​​വി​​യി​​ല്‍ നി​​യ​​മ​​ത​​ര്‍ക്ക​​ങ്ങ​​ള്‍ക്ക് വ​​ഴി​​വ​​യ്ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

ആ​​പ്പു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​മ്പോ​​ള്‍ ‘ഐ ​​അ​​ഗ്രി’ എ​​ന്ന​​തി​​ല്‍ എ​​ളു​​പ്പ​​ത്തി​​ല്‍ ക്ലി​​ക്ക് ചെ​​യ്ത് വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ള്‍ പ​​ങ്കി​​ടു​​ന്ന പ്ര​​വ​​ണ​​ത അ​​പ​​ക​​ട​​സാ​​ധ്യ​​ത​​ക​​ള്‍ സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കേ​​ര​​ള മാ​​നേ​​ജ്‌​​മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് അ​​ല്‍ജി​​യേ​​ഴ്‌​​സ് ഖാ​​ലി​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.ജോ​​യ് ത​​ട്ടി​​ല്‍ സ്വാ​​ഗ​​ത​​വും ലേ​​ഖ ബാ​​ല​​ച​​ന്ദ്ര​​ന്‍ ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Kerala

തോ​ൽ​വി ഇ​ട​തു​മു​ന്ന​ണി ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കും;തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി​​​​യി​​​​ൽ പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന മാ​​​​ത്രം ന​​​​ട​​​​ത്തി ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലൊ​​​​രു ക​​​​ന​​​​ത്ത​​​​തോ​​​​ൽ​​​​വി ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​ല്ലെ​​​​ന്ന പൊ​​​​തു​​​​വി​​​​കാ​​​​ര​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്.

ഇ​​​​ട​​​​തു​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല. വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഒ​​​​രു​​​​പാ​​​​ടു ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ഇ​​​​തി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണം ഫ​​​​ല​​​​വ​​​​ത്താ​​​​യി​​​​ല്ലെ​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ലം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും യോ​​​​ഗ​​​​ത്തി​​​​ൽ നേ​​​​താ​​​​ക്ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ഭ​​​​ര​​​​ണ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചു സ​​​​മ​​​​ഗ്ര​​​​മാ​​​​യ ഒ​​​​രു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ന​​​​യ​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ പോ​​​​ലും ഗൗ​​​​ര​​​​വ​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​യോ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളോ ഉ​​​​ണ്ടാ​​​​യി​​​​ല്ല.

ഇ​​​​തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം എ​​​​ന്തു​​​​കൊ​​​​ണ്ടോ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ മ​​​​റ​​​​ന്നു​​​​പോ​​​​യെ​​​​ന്നും തോ​​​​ൽ​​​​വി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചു ഗൗ​​​​ര​​​​വ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി മു​​​​ന്നോ​​​​ട്ടു പോ​​​​യാ​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​ൽ നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു.

മു​​​​ന്ന​​​​ണി​​​​യി​​​​ലെ ഓ​​​​രോ പാ​​​​ർ​​​​ട്ടി​​​​യും തോ​​​​ൽ​​​​വി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചു വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി അ​​​​ടു​​​​ത്ത മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടു ന​​​​ൽ​​​​കാ​​​​നും യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

നേ​​​​രി​​​​ട്ട​​​​തു വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി:ടി.​​​​പി. ​​രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻ

 തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി നേ​​​​രി​​​​ട്ട​​​​തു വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണെ​​​​ന്നു ക​​​​ണ്‍​വീ​​​​ന​​​​ർ ടി.​​​​പി.​​ രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻ. തോ​​​​ൽ​​​​വി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചു വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും എ​​​​ല്ലാ ഭാ​​​​ഗ​​​​ത്തു നി​​​​ന്നും ഉ​​​​ണ്ടാ​​​​കും. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം കേ​​​​ൾ​​​​ക്കു​​​​മെ​​​​ന്നും തി​​​​രു​​​​ത്തേ​​​​ണ്ട​​​​തു തി​​​​രു​​​​ത്തു​​​​മെ​​​​ന്നുംടി.​​​​പി. ​​രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻപ​​​​റ​​​​ഞ്ഞു.

Latest News

Corehub Up